01 Sep
admin

കേരളാ വനിതാ ഫുട്‌ബോള്‍ ലീഗില്‍ മലപ്പുറം ലൂക്ക സോക്കര്‍ ക്ലബ്ബും കോഴിക്കോട് കടത്തനാട് രാജാസ് ഫുട്‌ബോള്‍ അക്കാദമിയും തമ്മിലുള്ള മത്സരം. കളിയുടെ എണ്‍പത്തിമൂന്നാം മിനിറ്റില്‍ വലത് വിങ്ങിലൂടെ നീട്ടിനല്‍കിയ പന്ത് ലൂക്ക യുടെ പന്ത്രണ്ടാം നമ്പര്‍ താരത്തിന്റെ മുന്നിലേക്കെത്തുമ്പോള്‍ തൊട്ടടുത്തായി നിഴല്‍ പോലെ എതിരാളിയുമുണ്ടായിരുന്നു. ഫിനിഷിങ് ലൈനിലേക്കടുക്കുന്ന ഒരു സ്പ്രിന്ററെ പോലെ തീര്‍ത്തും അപ്രതീക്ഷിതമായ ആറ് ലോങ് സ്‌ട്രൈഡുകള്‍. ആ കുതിപ്പില്‍ ഡിഫന്‍ഡറെ ഒരു കയ്യകലം പിന്നിലാക്കി പെനാല്‍റ്റി ബോക്‌സിനകത്ത് പന്തിന് തൊട്ടടുത്ത്. രക്ഷപ്പെടുത്താനായി മുന്നിലേക്ക് ഓടിക്കയറിയ…

01 Jul
admin

For people that are social media savvy, Hadiya Hakeem is a familiar name. The freestyle footballer has been making waves in the freestyle community as well as the footballing world. Hadiya was a part of the Influencer Cup held in Qatar, a promotional event held before the 2022 FIFA World Cup where she helped Team…

20 Jun
admin

സമനിലയോടെ ആരംഭം ബൊഡൂസ  കപ്പിലെ മിന്നും വിജയത്തിന് ശേഷം നിറച്ചും  പ്രതീക്ഷയൊടായിരുന്നു  ലുക്കാ സോക്കർ ക്ലബ് കെ പി എല്ലിന് ബൂട്ട് കെട്ടിയത്. കേരള പ്രീമിയർ ലീഗിൽ ലൂക്കയുടെ ആദ്യ എതിരാളികൾ എഫ് സി കേരള. നിറച്ചും പ്രതീക്ഷയോടാണ് നീലപോരാളികൾ ഇ എം സ് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്.  നിരവധി ചാൻസുകൾ  സൃഷ്ടിച്ചു  എങ്കിലും  അതൊന്നും മുതലാക്കാനാവാതെ  ഗോളില്ലാത്ത സമനില വഴങ്ങേണ്ടി വന്നു. കോവിഡ്‌ ബ്രേക്കിനുശേഷം എഫ് സി അരീക്കോടുമായിട്ട് അങ്കം ജയിക്കണമെന്ന്  ഉറച്ച തീരുമാനത്തിൽ  ഇറങ്ങിയ നീല…

20 Jun
admin

If there is one thing Luca SC takes pride in, it is their relentless effort to promote young talent from their academy. This year, the KL10 Blues had 8 academy players make an appearance for the senior squad in the Kerala Premier League. The flag-bearers of the club’s academy stand as a testament to the…

20 Jun
admin

ലുക്കാ സോക്കർ ക്ലബ്ബിന്റെ നെടുംതൂൺ എന്ന് വിശേഷിപ്പിക്കാം ആർഷദിനെ. കരുത്തുറ്റ ഡിഫൻഡർ ആയ അർഷാദ് ഈ സീസണിൽ എല്ലാ കളിയിലും ഒരു നിർണായക പങ്ക് വഹിച്ചു. ടീം ഷീറ്റിലെ ആദ്യ പേരുകളിൽ ഒന്നായെ അർഷദിന്റെ വാക്കുകളിലൂടെ ഈ സീസൺ ഒന്ന് തിരിഞ്ഞു നോക്കാം. സീസണിലെ സീനിയർ ടീമിന്റെ പെർഫോമൻസ് തുടക്കത്തിൽ നല്ല വാശിയും ആവേശവും ടീമിനുണ്ടായിരുന്നു. അതിന്റെ പിൻബലത്തിൽ ആസ്സാമിലെ ബൊഡൂസ കപ്പ് വിജയിക്കാൻ സാധിച്ചിരുന്നു. പക്ഷെ സീസൺറ്റേ അവസാനം ആയപ്പോഴേക്കും ടീമിനുള്ളിലെ ആവേശം കുറഞ്ഞിരുന്നു. അത്…

20 Jun
admin

The echoes of Joshua K Denny’s goal could be heard all the way back to the southernmost state of India. Precisely at Malappuram, the football epicenter of Kerala. The goal was a testament to hardwork and effort, the result of heart over mind. Two weeks ago, Luca Soccer Club was training at the Kottapadi Stadium…

20 Jun
admin

മലപ്പുറം വേങ്ങര സ്വദേശി ആയ ജിതിൻ പ്രകാശ് ലൂക്കയുടെ അണ്ടർ-18 സ്‌ക്വാഡിലെ അംഗമാണ്. ഈ സീസണിൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവച്ച ജിതിൻ, ലൂക്കയിലെ ഭാവി വാഗ്ധാനങ്ങളിൽ ഒരാളാണ്. ജിതിന്റെ വാക്കുകളിലൂടെ ഈ സീസൺ ഒന്ന് തിരിഞ്ഞു നോക്കാം… ലൂക്കാ സോക്കർ അക്കാഡമിയിലെ അനുഭവം …… ഇത് ലൂക്ക സോക്കർ അക്കാഡമിയിലെ എന്റെ ആദ്യത്തെ വർഷമായിരുന്നു. കുറെ പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റി. കോച്ചസ് ആയാലും കൂടെയുള്ള പ്ലയെർസ് ആയാലും നല്ല പിന്തുണ നൽകിയിരുന്നു സീസൺ ഉടനീളം. കഴിഞ്ഞ…

24 Sep
admin

Sanfeer, Shibin and Liyakath Ali Khan has signed a new contract with Luca soccer club Sanfeer has a new deal with the blues till 2023. Shibin has extended his contract until 2024 Summer, were the rising youngster Liyakath putting his pen with the senior team for the first time till 2024. Sanfeer expressed his happiness…

23 Sep
admin

Muhammed Luthaif extended his contract with the Blues. Luca Soccer club officially announced the extension of Muhammed Luthaif and keeping him till 2023. Luthaif expressed his happiness by saying “I am very happy on a new deal. I would also like to thank Navas coach and club for the way they have helped me to…

15 Sep
admin

Luca soccer club conducted a workshop in association with La Fora rehab and performance center for those who wish to pursue a career as a strength and conditioning coach. 3 days workshop was held on September 11, 12, and 13. The strength and conditioning workshop was instructed by Saifulla, sports scientist, Luca soccer club and…

loader